The Painfree and Yoga

യോഗ എന്നാല് ഐകം /യോജിപ്പ് എന്നര്ഥം..ആയിരക്കണക്കിന് വര്ഷള്ക്ക് മുന്നെ നമ്മുടെ നാട്ടില് ഉടല് എടുത്ത ഒരു കലയാണ് യോഗ.യോഗക്ക് ഒരു രൂപം കൊന്ട് വന്നത് 5000 വര്ഷള്ക്ക് മുന്നെ യോഗസൂത്റ എന്ന ബുക്കിലൂടെ പതാഞ്ജലി മഹര്ഷിയാണ്.

Yoga for health

അദ്ദേഹം പറയുന്നതനുസരിച്ച് ജീവ ഊര്ജം അഥവാ life energy നമ്മുടെ ശരീരവും മനസ്സുമായും യോജിക്കണം.അതുപോലെ ദൈവീകതയുമായും യോജിക്കണം.സ്തിരമായുള്ള യോഗ അതിന് സഹായിക്കുന്നു.

     പതാഞജലി മഹര്ഷി പറഞ്ഞതനുസരിച്ച് യോഗയില് എട്ട് സ്റ്റെപ്പുകളാണുള്ളത്.

 യാമം,നിയമം,ആസനം,പ്റാണയാമം,പ്റത്യഹാരം,ധരണം,ധ്യാനം,സമാധി.

  ഇതില് യോഗാസനത്തില് ആണ് ശാരീരികാഭ്യാസമുറകള് ഉലപ്പെടുന്നത്.

     ഇത് മനസ്സിന്റെ ഏകാഗ്രത വര്ഥിപ്പിക്കാന് സഹായിക്കുന്നു.

Sukhaasana

The Painfree  ഫിസിയോതെറാപ്പി centre എന്കനെ വ്യത്യസ്തത പുലര്ത്തുന്നു

v  യോഗയും ഫിസിയോാതെറാപ്പിയും സമന്യൊയിപ്പിച്ചുള്ള വ്യായാമ മുറകള് ആണ് The Painfree physiotherapy സെന്റില് നല്കുന്നത്.അത് വേദനകള് അശേഷം ഇല്ലാതാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

v  ഓരോരുത്തരുടെ ശരീരഘടനയും ആവശ്യവും അനുസരിച്ചുള്ള വ്യായാമ മുറകള് ആണ് Painfree യില് നല്കുന്നത്

v  രോഗികളുടെ സന്തോഷവും തൃപ്തിയുമാണ് ഞന്കളുടെ സംതൃപ്തി.

ഗുണന്കള് 

ü  പ്റായ ഭേതമില്ലാതെ ശരീരം വളരെ വടിവൊത്തതാകുന്നു.

ü  മനസ്സിനു സമാധാനവും ഉന്മേഷവും ആത്മവിശ്വാസവും ലഭിക്കുന്നു.

ü  രോഗത്തെ തടയാനും അതിനെ നീക്കം ചെയ്യാനും സഹായിക്കുന്നു.

ü  നമ്മുടെ ശ്വാസകോശ വ്യവസ്ഥ,രക്തചംക്റമണ വ്യവസ്ഥ,വിസര്ജന സംവിധാനം,നാഡീവ്യൂഹം എന്നിവയുടെ പ്രവര്ത്തനം ഊര്ജസ്വലമാകുന്നു.

ü  ശരീരത്തേയും മനസ്സിനേയും ഊര്ജ സ്വലമാക്കുന്നു.

ü  Endocrine system ത്തിന്ടെ പ്രവര്ത്തനം കാര്യക്ഷമമാകുന്നു.

ü  യവ്വനം നിലനിര്ത്തുന്നു.

ü  ശരീരത്തിനു വടിവു ലഭിക്കുന്നു

ü  മനസ്സിന്ടെ ഏകാഗ്രത വര്ദ്ധിപ്പിക്കുന്നു.

ü  സ്വയം തിരിച്ചറിയാന് സഹായിക്കുന്നു.

 

 

Cobra stretch exercise

Leave a Reply

Your email address will not be published. Required fields are marked *