v യോഗയും ഫിസിയോാതെറാപ്പിയും സമന്യൊയിപ്പിച്ചുള്ള വ്യായാമ മുറകള്‍ ആണ് The Painfree physiotherapy സെന്റില്‍ നല്‍കുന്നത്.അത് വേദനകള്‍ അശേഷം ഇല്ലാതാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
v ഓരോരുത്തരുടെ ശരീരഘടനയും ആവശ്യവും അനുസരിച്ചുള്ള വ്യായാമ മുറകള്‍ ആണ് Painfree യില്‍ നല്‍കുന്നത്
v രോഗികളുടെ സന്തോഷവും തൃപ്തിയുമാണ് ഞന്കളുടെ സംതൃപ്തി.
ഗുണന്കള്
ü പ്റായ ഭേതമില്ലാതെ ശരീരം വളരെ വടിവൊത്തതാകുന്നു.
ü മനസ്സിനു സമാധാനവും ഉന്മേഷവും ആത്മവിശ്വാസവും ലഭിക്കുന്നു.
ü രോഗത്തെ തടയാനും അതിനെ നീക്കം ചെയ്യാനും സഹായിക്കുന്നു.
ü നമ്മുടെ ശ്വാസകോശ വ്യവസ്ഥ,രക്തചംക്റമണ വ്യവസ്ഥ,വിസര്‍ജന സംവിധാനം,നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമാകുന്നു.
ü ശരീരത്തേയും മനസ്സിനേയും ഊര്‍ജ സ്വലമാക്കുന്നു.
ü Endocrine system ത്തിന്ടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നു.
ü യവ്വനം നിലനിര്‍ത്തുന്നു.
ü ശരീരത്തിനു വടിവു ലഭിക്കുന്നു
ü മനസ്സിന്ടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.
ü സ്വയം തിരിച്ചറിയാന്‍ സഹായിക്കുന്നു.